അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയ അറിയായ് നിന്നെസ്സ്തുതിപ്പാൻകൃപ ആരുള്ക യേശുവേ! ചരണങ്ങൾ 1. ജനനത്തിലിടയാനെ നീ സുഖമായ് കാത്ത കൃപയ്ക്കായ് ജനമേന്മ തിരുമാതൃക- നന്നാം സ്തുതി മഹത്വം- അതി 2. എവിടെയെല്ലാമിനിയിൽ മതി നടന്നീടുന്നു പരനെ! അതിൽ നിന്നെന്നെവിപലിച്ച കൃപയ്ക്കായ് സ്തുതി നിനക്ക്- അതി 3. നെഞ്ചുവിരിപ്പിട്ടു കാത്തിരുന്ന വല മർത്യരെയെന്നെ അടിയനുള്ളിൽ കൃത്യകം-തന്ന കൃപയ്ക്കായ് സ്തുതി നിനക്ക്- അതി 4. കൂടിക്കെട്ടിയവരിയാ സ്നേഹാ- നടുക്കാരിപ്പിച്ചതിന്റെ അടുക്കൽ ദൂരത്തെയെ കാ- ലങ്ക കൃപയ്ക്കായ്- അതി 5. ഉറക്കത്തിന് സുഖവും തണ- നാരികെ നിന്നു കൃപയാൽ ഉണരാത്തനെ ബലമായ് കാത്ത തിരുമേനി മഹത്വം- അതി 6. അന്നൻ ഉളിച്ചുണർന്നശേഷം ദുഃഖത്താൽ വിളളിടുമ്പോൾ പരന്നെയെന്നുടെ വെളി- വരുകൾ തിരുകുപായാൽ- അതി (പി. എം. കൊച്ചുകുഞ്ഞ്)
Loading…
